ട്രെയിനിനു നേരെ വീണ്ടും കല്ലേറ്; അന്വേഷണം കഞ്ചാവ് മാഫിയയിലേക്ക്

ബേക്കല്‍: (www.kasargodvartha.com 17.03.2018) ട്രെയിനിനു നേരെ വീണ്ടും കല്ലേറുണ്ടായി. പള്ളിക്കരയില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ കൊച്ചുവേളി വെരാവല്‍ എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. ആര്‍ക്കും പരിക്കേറ്റില്ല. പത്തു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ട്രെയിനിനു നേരെ കല്ലേറുണ്ടാകുന്നത്.


Representational image
ട്രെയിനിനു നേരെ കല്ലേറ് പതിവായതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഞ്ചാവ് മാഫിയ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഈ ഭാഗങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കള്‍ തമ്പടിച്ചിരിക്കുന്നതായുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഈ യുവാക്കളെ കേന്ദ്രീകരിച്ച് ആരംഭിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bekal, Kasaragod, Kerala, News, Train, Stone pelting, Investigation, Police, Stone pelting against Train.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?