ഭഗല്പൂരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയത് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചുബെയുടെ മകന്‍ നയിച്ച റാലി
ഭഗല്പൂര്‍: (www.kvartha.com 19.03.2018) ഭഗല്പൂരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയത് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചുബെയുടെ മകന്‍ അരിജിത് ഷശ്വന്ത് നയിച്ച റാലിയാണെന്ന് റിപോര്‍ട്ട്. ബിജെപി, ആര്‍ എസ് എസ്, ഭജ് റംഗ് ദള്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരായിരുന്നു റാലിയില്‍ പങ്കെടുത്തത്. ഇവര്‍ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കിയതാണ് സംഘര്‍ഷത്തിന് കാരണമായത്.
ഹിന്ദു പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ഭാരതീയ നവ്വര്‍ഷ് ജാഗ്രണ്‍ സമിതി സംഘടിപ്പിച്ച റാലി ഭഗല്പൂരിലൂടെ കടന്നുപോവുകയായിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഒന്നായ മെഡിനി ചൗക്കിലൂടെ കടന്ന് പോകുമ്പോള്‍ റാലിയില്‍ പങ്കെടുത്തവര്‍ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സംഘര്‍ഷം.
എന്നാല്‍ ഷശ്വന്ത് ഇക്കാര്യം നിഷേധിച്ചു. അതൊരു മോട്ടോര്‍ സൈക്കിള്‍ റാലിയായിരുന്നുവെന്നും കല്ലേറ് നടക്കുമ്പോള്‍ അവിടെ നിന്നും മൂന്നോ നാലോ കിലോമീറ്റര്‍ അകലെയായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. ഭഗല്പൂരില്‍ നിന്നും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഷശ്വന്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Denying this, Shashwat, who unsuccessfully fought the last assembly elections as the BJP candidate from Bhagalpur, said: “It was a motorcycle procession. I was about 3-4 kms from the spot when the stone-pelting took place. The police jeep was moving ahead of me. You can check video clips of the incident to confirm what I am saying.”
Keywords: National, Communal violence

Powered by Info News For You

Comments
Post a Comment