വീണ്ടും ട്രെയ്‌ലര്‍ റോഡിന് നടുവില്‍ കുടുങ്ങി; യാത്രക്കാര്‍ക്ക് ദുരിതം, അധികൃതര്‍ക്ക് മൗനം
അണങ്കൂര്‍: (www.kasargodvartha.com 17.03.2018) ദേശീയപാതയില്‍ വീണ്ടും ട്രെയ്‌ലര്‍ നടുറോഡില്‍ കുടുങ്ങിയത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. ദേശീയപാതയില്‍ അണങ്കൂരില്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയ്‌ലര്‍ കുടുങ്ങിയത്. ഇതിന് മുമ്പും നിരവധി തവണ ട്രെയ്‌ലര്‍ റോഡില്‍ കുടുങ്ങിയിരുന്നു.
ട്രെയ്‌ലര്‍ റോഡിന് നടുവില്‍ കുടുങ്ങുന്നത് പതിവായിട്ടും ഇതിനെതിരെ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
Related news:
ദേശീയപാതയില്‍ ട്രെയ്‌ലര്‍ കുടുങ്ങി: ഗതാഗതം തടസപ്പെട്ടു; സംഭവം രാവിലെ യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്ത്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Anangoor, Road,Container Lorry blocked in Road.

Powered by Info News For You

Comments
Post a Comment