ആരുഷി വധക്കേസില്‍ മാതാപിതാക്കളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ
ന്യൂഡല്‍ഹി:(www.kvartha.com 09/03/2018) ആരുഷി വധക്കേസില്‍ മാതാപിതാക്കളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ രംഗത്ത്. ആരുഷി തല്‍വാര്‍ വധക്കേസില്‍ മാതാപിതാക്കളായ തല്‍വാര്‍ ദമ്പതികളെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. ഇരുവരെയും കുറ്റവിമുക്തരാക്കിയ കാരണങ്ങള്‍ അശാസ്ത്രീയമാണെന്നാണ് സിബിഐയുടെ വാദം.
സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി ദമ്പതികളെ വെറുതെ വിട്ടത്. മാതാപിതാക്കളാണ് ആരുഷിയെ വധിച്ചതെന്ന് തെളിയിക്കാന്‍ അലഹാബാദ് ഹൈക്കോടതിയില്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇരുവരെയും കുറ്റവിമുക്തരാക്കിയത്. കഴിഞ്ഞ ഒക്ടോബറില്‍ തല്‍വാര്‍ ദമ്പതികള്‍ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്ന് ജസ്റ്റിസ് ബി കെ നാരായണ, ജസ്റ്റിസ് എ കെ മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് പ്രസ്താവിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, High Court, CBI, Supreme Court of India, Parents, CBI Moves SC to challenge acquittal of Arushi Talwar's Parents

Powered by Info News For You

Comments
Post a Comment