പൂര്‍ണഗര്‍ഭിണിക്ക് ജനറല്‍ ആശുപത്രിയില്‍ കിടക്ക നിഷേധിച്ചു
കാസര്‍കോട്: (www.kasargodvartha.com 19.03.2018) പൂര്‍ണഗര്‍ഭിണിക്ക് ജനറല്‍ ആശുപത്രിയില്‍ കിടക്ക നിഷേധിച്ചതായി പരാതി. ഉദുമ കാപ്പിലിലെ കൃഷ്ണന്റെ ഭാര്യ ശ്രീനിയ്ക്കാണ് (38) ആശുപത്രിയില്‍ വെച്ച് കൈപേറിയ അനുഭവമുണ്ടായത്. ഗര്‍ഭിണിയായ ശ്രീനി ഞായറാഴ്ച ഡോക്ടറെ കാണാനെത്തിയതായിരുന്നു. ഡോക്ടര്‍ അഡ്മിറ്റാവാന്‍ നിര്‍ദേശിച്ചു.
എന്നാല്‍ കിടക്കയില്ലെന്ന് പറഞ്ഞ് പൂര്‍ണഗര്‍ഭിണിയെ ആശുപത്രി ജീവനക്കാര്‍ കട്ടിലില്‍ കിടത്തുകയായിരുന്നു. ആശുപത്രിയില്‍ വേണ്ടത്ര കിടക്കയും സൗകര്യവും ഇല്ലാത്തത് രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ഇതിനു മുമ്പും ഇത്തരത്തിലുള്ള പരാതിയില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, General-hospital, Complaint, Patient's, No Bed for Pregnant in Kasaragod General Hospital.
< !- START disable copy paste -->എന്നാല്‍ കിടക്കയില്ലെന്ന് പറഞ്ഞ് പൂര്‍ണഗര്‍ഭിണിയെ ആശുപത്രി ജീവനക്കാര്‍ കട്ടിലില്‍ കിടത്തുകയായിരുന്നു. ആശുപത്രിയില്‍ വേണ്ടത്ര കിടക്കയും സൗകര്യവും ഇല്ലാത്തത് രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ഇതിനു മുമ്പും ഇത്തരത്തിലുള്ള പരാതിയില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, General-hospital, Complaint, Patient's, No Bed for Pregnant in Kasaragod General Hospital.
Powered by Info News For You

Comments
Post a Comment