പാക് പ്രധാനമന്ത്രിക്ക് യുഎസ് എയര്‍ പോര്‍ട്ടില്‍ ദേഹപരിശോധന; അബ്ബാസിയെ അപമാനിച്ചുവെന്ന് ആരോപണം
ന്യൂയോര്‍ക്ക്: (www.kvartha.com 28.03.2018) യുഎസിലെ ഒരു പ്രമുഖ എയര്‍പോര്‍ട്ടില്‍ പാക് പ്രധാനമന്ത്രിക്ക് ദേഹപരിശോധന. ഷാഹിദ് ഖകന്‍ അബ്ബാസിക്കാണ് മറ്റേതൊരു വിദേശ പൗരനേയും പോലെ ദേഹപരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നത്. ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ഒരു കൈയില്‍ തന്റെ കോട്ടും മറുകൈയില്‍ സ്യൂട്ട് കേസുമായി നടക്കുന്ന അബ്ബാസിയുടെ ചിത്രങ്ങള്‍ വീഡിയോയിലുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
പാക്കിസ്ഥാനികള്‍ക്ക് മേല്‍ വീസ നിരോധനം ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ ചുമത്താന്‍ ട്രമ്പ് ഭരണകൂടം ആലോചിക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അബ്ബാസിക്ക് എയര്‍പോര്‍ട്ടിലേറ്റ അപമാനം.
നേരത്തേ മുതല്‍ തന്നെ മോശമായിരുന്ന യുഎസ് പാക് ബന്ധം ട്രമ്പിന്റെ വരവോടെ തീര്‍ത്തും മോശമാവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The incident comes at a time when reports suggest that the Donald Trump administration in the United States is considering imposing visa bans and other sanctions on individuals in the Pakistani government.
Keywords: World, US, Pak, PM,

Powered by Info News For You

Comments
Post a Comment