സ്‌കാഫ് കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരി ശ്വാസം മുട്ടി മരിച്ചു

ദിബ്ബ: (www.kvartha.com 27.03.2018) സ്‌കാഫ് കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരി ശ്വാസം മുട്ടി മരിച്ചു. ഫുജൈറയിലെ ദിബ്ബയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എമിറേറ്റിയാണ് മരിച്ചത്.

Gulf, UAE, Accidental death

ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സ്‌കാഫിന്റെ അറ്റം ചക്രത്തില്‍ കുരുങ്ങുകയായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്. ഇളയ കുട്ടികളുടെ കരച്ചില്‍ കേട്ട് പിതാവ് ഓടിയെത്തി കുരുക്ക് അഴിച്ചു. ഉടനെ കുട്ടിയെ ഖലീഫ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ അല്പ സമയത്തിന് ശേഷം മരണം സംഭവിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: The city of Dibba Al Fujairah was blanketed with grief and sorrow after the death of a 10-year-old girl who was strangled to death after her shila (head scarf) was accidentally wrapped and pulled hard around her neck.

Keywords: Gulf, UAE, Accidental death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?