ഇരുപത്തിമൂന്നുകാരിയുടെ മൃതദേഹം ചീഞ്ഞഴുകിയ നിലയില്‍ ഫ്‌ലാറ്റില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: (www.kvartha.com 29.03.2018) മുനിര്‍കയില്‍ ഇരുപത്തിമൂന്നുകാരിയുടെ മൃതദേഹം ചീഞ്ഞഴുകിയ നിലയില്‍ കണ്ടെത്തി. മരണം കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
താഴെ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഫ്‌ലാറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വീട്ടുടമ വിവരം പോലീസില്‍ അറിയിച്ചത്. ഫ്‌ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് വീട്ടുടമ വെന്റിലേറ്ററിലൂടെ അകത്തേയ്ക്ക് നോക്കിയിരുന്നു. മൃതദേഹം കണ്ടയുടനെ അദ്ദേഹം പോലീസില്‍ അറിയിക്കുകയായിരുന്നു.
ഒരു മാസം മുന്‍പാണ് യുവതി മേഘാലയയില്‍ നിന്നും ഡല്‍ഹിയിലെത്തിയത്. ആധാര്‍ കാര്‍ഡിലൂടെയാണ് യുവതിയെ തിരിച്ചറിഞ്ഞത്. ഗുരുഗ്രാമിലെ ഒരു കോള്‍ സെന്ററിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The landlord has verified it through ventilator and found her body lying inside. "We reached the flat and broke the door as it was locked. The body was highly decomposed and a blanket was wrapped around it. We have recovered the body and sent it for postmortem to ascertain actual cause of death," said an official.
Keywords: National, Murder, Dead body

Powered by Info News For You

Comments
Post a Comment