ബാർക്കോഡ്
ചുരുങ്ങിയ കാലം (ebiz.evisionnews.co)കൊണ്ട് കാസർകോടിന്റെ ഫാഷൻ സങ്കൽപങ്ങളെ തിരുത്തിക്കുറിച്ച സ്ഥാപനമാണ് പഴയ ബസ് സ്റ്റാന്റ് ഐസി ഭണ്ഡാരി റോഡിൽ പ്രവർത്തിക്കുന്ന ബാർകോഡ്. നാലു വർഷങ്ങൾ കൊണ്ട് ബാർക്കോഡിനെ അറിയാത്തവരായി ആരുമില്ലെന്നത് തന്നെയാണ് ഇവർ സൃഷ്ടിച്ച തരംഗത്തിന്റെ ഏറ്റവും വലിയ തെളിവ്.
റെഡിമെയ്ഡ്സിലും സ്റ്റിച്ചിംഗിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബാർക്കോഡ് വിപുലമായ സെലക്ഷനാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. 1200 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ പുതുതായി ആരംഭിച്ച സെലബ്രേഷൻസ് ബെെ ബാർകോഡ് (ebiz.evisionnews.co)പുതുമണവാളന് ഏറ്റവും മികച്ച ഡിസൈനാണ് ഒരുക്കുന്നത്. ഓരോ വ്യക്തിക്കും ഇണങ്ങുന്ന രീതിയിൽ വിദഗ്ദരായ ഡിസൈനർമാരുടെ സേവനം ബാർകോഡിന്റെ പ്രത്യേകതയാണ്. വെഡിംഗ് മേഖലയിൽ പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം.
ഇന്ത്യൻ ഫുട്ബോൾ താരം റാഫി ബ്രാൻഡ് അംബാസിഡറായിരുന്ന ബാർകോസിന് കേരളത്തിലുടനീളം (ebiz.evisionnews.co)സംതൃപ്തരായ ഉപഭോക്താക്കളുണ്ട്. ഫൂട് വെയറുകൾക്കായി ബൂട്ട്സ് എന്ന സെലക്ഷനും ബാർകോഡിനോട് ചേർന്ന് പ്രവർത്തിക്കുന്നു.
Powered by Info News For You

Comments
Post a Comment