മാളിനകത്ത് ഒന്‍പത് വയസുകാരിയെ ലൈംഗീക പീഡനത്തിനിരയാക്കി

ഇന്‍ഡോര്‍: (www.kvartha.com 10.03.2018) ഇന്‍ഡോറിലെ തിരക്കേറിയ മാളില്‍ ഒന്‍പത് വയസുകാരിയെ ലൈംഗീക പീഡനത്തിനിരയാക്കി. മാളിലെ ഗെയിം സോണില്‍ നിന്ന കുട്ടിയെ വലിച്ചിഴച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ജീവനക്കാരന്‍ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. ഇന്‍ഡോറിലെ ട്രഷര്‍ മാളിലാണ് സംഭവം.

പീഡനത്തിന് ശേഷം അമ്മയുടെ അടുത്തെത്തിയ കുട്ടി വിവരം തുറന്ന് പറഞ്ഞു. അമ്മ മറ്റുള്ളവരെ വിവരമറിയിക്കുകയും അവര്‍ സംഘം ചേര്‍ന്ന് ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തു.

Arrest

19 വയസാണ് പ്രതിക്കുള്ളത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാളിലെ സുരക്ഷ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കുമെന്ന് ഡിഐ ജി ഹരിനാരായണ്‍ചരി മിശ്ര അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The incident has also given an ammo to the opposition Congress in the state, which has attacked the government over law and order situation. That the incident took place on Women's Day was also pointed out by many to target the authorities.

Keywords: National, Abuse, Mall


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?