ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മലാല യൂസുഫ്‌സായ് പാക്കിസ്ഥാനില്‍
ഇസ്ലാമാബാദ്: (www.kvartha.com 29.03.2018) നോബല്‍ പുരസ്‌ക്കാര ജേതാവ് മലാല യൂസുഫ് സായ് പാക്കിസ്ഥാനിലെത്തി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലാല ജന്മനാട്ടിലേയ്‌ക്കെത്തുന്നത്. വ്യാഴാഴ്ച രാവിലെ ഇസ്ലാമാബാദ് എയര്‍ പോര്‍ട്ടിലൂടെ നടക്കുന്ന മലാലയുടെ ദൃശ്യങ്ങള്‍ പാക് ജിയോ ടിവി പുറത്തുവിട്ടിട്ടുണ്ട്.
പതിനേഴാമത്തെ വയസിലാണ് മലാലയ്ക്ക് നോബല്‍ പുരസ്‌ക്കാരം ലഭിക്കുന്നത്. 2012ലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന മലാലയ്ക്ക് നേരെ താലിബാന്‍ ഭീകരര്‍ വെടിയുതിര്‍ത്തത്. അപകട നില തരണം ചെയ്ത മലാലയെ ചികില്‍സാര്‍ത്ഥം ബ്രിട്ടനിലേയ്ക്ക് എത്തിച്ചിരുന്നു. പിന്നീട് നാട്ടിലേയ്ക്ക് മടങ്ങാതെ മലാലയും കുടുംബവും ബ്രിട്ടനില്‍ കഴിയുകയായിരുന്നു. പിന്നീട് ബ്രിട്ടനിലാണ് കഴിഞ്ഞത്.
കഴിഞ്ഞയാഴ്ച ട്വിറ്ററിലൂടെ നാട്ടിലേയ്ക്ക് മടങ്ങുന്ന കാര്യം മലാല ട്വീറ്റ് ചെയ്തിരുന്നു. നിലവില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ് മലാല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Pakistani Taliban, who seized control of her hometown in Pakistan's Swat Valley before being pushed out by the army in 2009, later claimed the attack in response to her blog for the BBC Urdu service advocating girls' education.
Keywords: World, Pakistan, Malala Yousufzai

Powered by Info News For You

Comments
Post a Comment