എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: (www.kvartha.com 15.03.2018) എയര്‍ ഇന്ത്യയുടെ ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഒരു ടര്‍ക്കിഷ് സംഘടനയാണ് ഹാക്കിംഗിന് പിന്നില്‍. എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ റദ്ദാക്കിയെന്നും തുര്‍ക്കിഷ് എയര്‍ലൈനുകള്‍ യാത്രയ്ക്കായി ഉപയോഗിക്കൂ എന്നും ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തിരുന്നു. ഹാക്ക് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സാങ്കേതിക വിദഗ്ദ്ധര്‍ വെബ്‌സൈറ്റ് തിരിച്ച് പിടിച്ചിരുന്നു.
ഐയില്‍ഡിസ് ടിം എന്ന ടര്‍ക്കിഷ് ഗ്രൂപ്പ് ഹാക്കിംഗിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ഫെബ്രുവരി 28ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു. ഈ കേസ് ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ അന്വേഷിച്ച് വരികയാണ്. ജനുവരിയില്‍ ഇന്ത്യയുടെ യു എന്‍ അംബാസഡര്‍ സായിദ് അക്ബറുദ്ദീന്റെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. ഇതിന് പിന്നില്‍ പാക്കിസ്ഥാനില്‍ നിന്നുമുള്ള ഹാക്കര്‍മാരായിരുന്നു.
SUMMARY: The hacking of the Air India handle is just the latest in a string of incidents involving the social media accounts of Indian officials.
Keywords: National, Air India, Twitter, Hack

Powered by Info News For You

Comments
Post a Comment