അധ്യാപകന്റെ കൊല: മുഖ്യപ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍

ചീമേനി: (www.kasargodvartha.com 16.03.2018) നാലിലാംകണ്ടം ഗവ. യു പി സ്‌കൂളിലെ അധ്യാപകന്‍ ആലന്തട്ടയിലെ പി ടി രമേശനെ (50) കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയുടെ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. ആലന്തട്ടയിലെ ജയനീഷിന്റെ സഹോദരനും രണ്ടാം പ്രതിയുമായ അരുണി(26)നെയാണ് ചീമേനി എസ്‌ഐ എം രാജഗോപാലന്‍ അറസ്റ്റ് ചെയ്തത്.

Kasaragod, Kerala, News, Murder-case, Police, Arrest, Assault, Crime, Teacher's murder; One arrested.

കേസില്‍ ജയനീഷിനെയും തമ്പാനെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇനി അഭിജിത്തിനെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
അതിര്‍ത്തി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിന് ശനിയാഴ്ച രാത്രി 10 മണിയോടെയാണ് മകനോടൊപ്പം വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു രമേശന്‍ അക്രമത്തിനിരയായത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.

Related News:
അധ്യാപകന്റെ കൊലപാതകം: അയല്‍വാസികളായ രണ്ട് പേര്‍ അറസ്റ്റില്‍

തലയ്ക്കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപകന്‍ മരണത്തിന് കീഴടങ്ങി; പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

തലയ്ക്കടിയേറ്റ് അധ്യാപകന് ഗുരുതരം; 4 പേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Murder-case, Police, Arrest, Assault, Crime, Teacher's murder; One arrested.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?