കാമുകനൊപ്പം പോയ യുവതിയെ നാലു മാസത്തിനു ശേഷം വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
ദേലംപാടി: (www.kasargodvartha.com 05.03.2018) കാമുകനൊപ്പം പോയ യുവതിയെ നാലു മാസത്തിനു ശേഷം വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. അവശനിലയില്‍ കണ്ട യുവതിയെ ആദ്യം മുള്ളേരിയയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആദൂര്‍ മയ്യളയിലെ സന്തോഷിന്റെ ഭാര്യ ശര്‍മ്മിളയെ (28)യാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയോടെയാണ് ശര്‍മ്മിളയെ വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. കാമുകനായ സന്തോഷിനൊപ്പം നാലു മാസം മുമ്പാണ് ശര്‍മ്മിള പോയത്. ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു ശര്‍മിളയും സന്തോഷുമെന്നാണ് വിവരം. തുടര്‍ന്ന് സന്തോഷിനൊപ്പം ജീവിക്കാന്‍ ശര്‍മിള തീരുമാനിക്കുകയായിരുന്നുവത്രേ.
ഇതിനു പിന്നാലെയാണ് യുവതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kasaragod, Death, Top-Headlines, Woman found consuming poison, hospitalized
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment