ഞാന്‍ ഈദ് ആഘോഷിക്കാറില്ല, ഒരു ഹിന്ദുവായതില്‍ ഞാന്‍ അഭിമാനിക്കുന്നു: യോഗി ആദിത്യനാഥ്

ലഖ്‌നൗ: (www.kvartha.com 07.03.2018) ഹിന്ദുക്കളുടെ മുഖ്യമന്ത്രിയെന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരിക്ക് മറുപടിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഞാന്‍ ഈദ് ആഘോഷിക്കാറില്ല. ഞാന്‍ ഹിന്ദുവാണ്. ഞാനതില്‍ അഭിമാനിക്കുന്നു. വീട്ടില്‍ പൂണൂല്‍ ധരിക്കുകയും പുറത്ത് പോകുമ്പോള്‍ തൊപ്പി ധരിക്കുകയും ചെയ്യുന്നത് എന്റെ രീതിയല്ല- യോഗി ആദിത്യനാഥ് പറഞ്ഞു. ആരെങ്കിലും സമാധാനപരമായി ഈദ് ആഘോഷിക്കുന്നുവെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

National, Yogi Adityanath, Eid

ഒരു ഹിന്ദുവായതില്‍ അഭിമാനിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

ത്രിപുരയില്‍ ചെങ്കൊടി വീഴ്ത്തിയതിന് സമാനമായാണ് യുപിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രതീകമായ ചുവന്ന തൊപ്പി വീഴ്ത്തിയതെന്നും യോഗി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The chief minister further said, “Hindu hone pe garva ki anubhuti hona koi galat baat nahi hai (There is nothing wrong in being proud of being a Hindu).”

Keywords: National, Yogi Adityanath, Eid




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?