ബിജെപിയെ ജയിപ്പിച്ചാല്‍ നന്ദിത കേസ് പുനരന്വേഷിക്കാം: അമിത് ഷാ
ബംഗലൂരു: (www.kvartha.com 28.03.2018) ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ നന്ദിത കേസ് പുനരന്വേഷിക്കാമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. ഷിമോഗയിലെ തിര്‍ത്ഥഹള്ളിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു 14കാരിയായ നന്ദിത. വിവാദമായ കേസ് 2014ല്‍ സിബിഐ ഏറ്റെടുത്തിരുന്നു. എന്നാല്‍ പഠന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നന്ദിത ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.
തിര്‍ത്ഥഹള്ളിയിലെ നന്ദിതയുടെ വീട്ടില്‍ ഞാന്‍ പോയിരുന്നു. നന്ദിതയുടെ കുടുംബം ഒരുപാട് അനുഭവിച്ചു. ആരാണ് നന്ദിതയുടെ ഘാതകരെ സംരക്ഷിക്കുന്നത്. യെദിയൂരപ്പയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താല്‍ കുറ്റവാളികളെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കും. സമാനമായ എല്ലാ കേസുകളും പുനരന്വേഷിക്കും- അമിത് ഷാ പറഞ്ഞു.
മുസ്ലീം യുവാക്കളുടെ ശല്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന ബിജെപിയുടെ ആരോപണത്തെ തുടര്‍ന്ന് നന്ദിത കേസ് സി ഐ ഡി അന്വേഷിച്ചിരുന്നു. എന്നാല്‍ പുതിയ സ്‌കൂളിലേയ്ക്ക് മാറ്റിയതിനെ തുടര്‍ന്നുള്ള സമ്മര്‍ദ്ദമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്ന് സി ഐ ഡി കര്‍ണാടക സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
വിഷം കഴിച്ചാണ് നന്ദിത ആത്മഹത്യ ചെയ്തത്. ചില മുസ്ലീം യുവാക്കള്‍ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചതിനാലാണ് തന്റെ മകള്‍ ആത്മഹത്യ ചെയ്തതെന്ന് പിതാവ് പരാതി നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The 14-year-old girl committed suicide by consuming poison after being upset over her academic performance in a new school she had been admitted to and the case did not involve an abduction or rape as was alleged in the complaint by her father, CID DGP Bipin Gopalakrishna had said at a press meet.
Keywords: National, BJP, Amit Shah

Powered by Info News For You

Comments
Post a Comment