കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
ഉപ്പള: (www.kasargodvartha.com 20.03.2018) കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഉപ്പള മുസോടിയിലെ താജുദ്ദീനെ (27) യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. താജുദ്ദീനില്‍ നിന്നും 50 ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി.
കഴിഞ്ഞ ദിവസം മുസോടി മദ്രസയ്ക്കു സമീപത്ത് വെച്ചാണ് താജുദ്ദീനെ പോലീസ് അറസ്റ്റു ചെയ്തത്. നാട്ടുകാരുടെ സഹായത്തോടെയാണ് കഞ്ചാവ് ഉപയോഗിക്കുന്ന യുവാവിനെ പോലീസ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Uppala, Ganja seized, Youth, Arrest, Police, Natives, Youth arrested with Ganja.
< !- START disable copy paste -->കഴിഞ്ഞ ദിവസം മുസോടി മദ്രസയ്ക്കു സമീപത്ത് വെച്ചാണ് താജുദ്ദീനെ പോലീസ് അറസ്റ്റു ചെയ്തത്. നാട്ടുകാരുടെ സഹായത്തോടെയാണ് കഞ്ചാവ് ഉപയോഗിക്കുന്ന യുവാവിനെ പോലീസ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Uppala, Ganja seized, Youth, Arrest, Police, Natives, Youth arrested with Ganja.
Powered by Info News For You

Comments
Post a Comment