നാല് വനിത മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
കൊരാപുത്: (www.kvartha.com 27.03.2018) നാല് വനിത മാവോയിസ്റ്റുകളെ സൈന്യം കൊലപ്പെടുത്തി. ഒഡീഷ ആന്ധ്ര അതിര്‍ത്തിയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. നാരായണ്‍പട്‌നയില്‍ നിന്നും 24 കിമീ അപ്പുറത്തുള്ള ദക്ര ഘട്ടിലേയ്ക്ക് സൈന്യം എത്തുകയായിരുന്നു.
ഏറ്റുമുട്ടലിനൊടുവില്‍ പത്തോളം മാവോയിസ്റ്റുകള്‍ കടന്നുകളഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: It is believed that at least 10 rebels managed to escape after the encounter.
Keywords: National, Maoists

Powered by Info News For You

Comments
Post a Comment