വീട്ടില്‍ കളിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തുവീണ് ഒന്നര വയസുകാരന്‍ ദാരുണമായി മരിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 08.03.2018) വീട്ടില്‍ കളിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തുവീണു ഒന്നര വയസുകാരന്‍ ദാരുണമായി മരിച്ചു. വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ വെല്‍കം മേഖലയില്‍ മാര്‍ച്ച് ആറിനാണ് സംഭവം. എന്നാല്‍ പോലീസ് വ്യാഴാഴ്ചയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച മരണം സംഭവിച്ചുവെന്ന് പോലീസ് പറഞ്ഞു.

Infant dies after bucket of hot water falls on him, New Delhi, News, Burnt to death, Hospital, Treatment, Police, Family, National

കളിച്ചുകൊണ്ടുവന്ന കുട്ടി അമ്മ ബക്കറ്റിനുള്ളില്‍ എടുത്തുവച്ച ചൂടുവെള്ളത്തിലേക്ക് തെന്നിവീണ് പൊള്ളലേല്‍ക്കുകയായിരുന്നു.അതേസമയം, പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടെന്ന കുടുംബത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് മൃതദേഹം വിട്ടുകൊടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Infant dies after bucket of hot water falls on him, New Delhi, News, Burnt to death, Hospital, Treatment, Police, Family, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?