മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ഡ്രൈവറുടെ ബസ് ഡ്രൈവിംഗ്; യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ വൈറല്‍
കണ്ണൂര്‍: (www.kvartha.com 19.03.2018) മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് അപകടരമായരീതിയില്‍ ബസ് ഡ്രൈവിങ്. ചിറക്കുനിയില്‍ നിന്നു പെരളശ്ശേരിയിലേക്കുള്ള കെഎല്‍ 58 9097 നമ്പര്‍ ശ്രീഹരി ബസിന്റെ ഡ്രൈവറാണ് യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി കാല്‍ മണിക്കൂറോളം മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു ബസ് ഓടിച്ചതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് സംഭവം.
ഇതിന്റെ വിഡിയോയും യാത്രക്കാര്‍ പകര്‍ത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നു പലതവണ യാത്രക്കാര്‍ ഓര്‍മിപ്പിച്ചിട്ടും ഡ്രൈവര്‍ അത് ചെവികൊണ്ടില്ലെന്നും തുടര്‍ന്ന് കണ്ടക്ടറോടു പരാതി പറഞ്ഞപ്പോള്‍, അയാളതു ചിരിച്ചു തള്ളുകയാണുണ്ടായതെന്നും യാത്രക്കാര്‍ പറയുന്നു.
സംഭവത്തില്‍ ബസ് ഡ്രൈവര്‍ പി നിഖിലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. തിങ്കളാഴ്ച മുതല്‍ ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. 1000 രൂപ പിഴ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. കലക്ടര്‍ മിര്‍ മുഹമ്മദ് അലി ഇടപെട്ടാണ് നടപടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Private bus driver phoning while driving, Kannur, News, Passengers, District Collector, Mobile Phone, Suspension, Local-News, Kerala.

Powered by Info News For You

Comments
Post a Comment