ആലംപാടി ഉദയാസ്തമന ഉറൂസില്‍ ഇന്ന് (വ്യാഴം)
ആലംപാടി (ebiz.evisionnews.co): ഖുതുബുസമാന്‍ സയ്യിദുനാ അബ്ദുല്‍ അബ്ബാസ് ഖിളര്‍ തങ്ങളുടെ പേരില്‍ ആലംപാടി ഖിളര്‍ ജുമാമസ്ജിദില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഉദയാസ്തമന ഉറൂസ് നേര്‍ച്ചയോടനുബന്ധിച്ച മതപ്രഭാഷണത്തില്‍ ഇന്ന് രാത്രി സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. പി.വി അബ്ദുല്‍ സലാം ദാരിമി പ്രഭാഷണം നടത്തും.
Powered by Info News For You

Comments
Post a Comment