പുളിങ്ങോം ദാറുല്‍ അസ്ഹര്‍ സനദ്ദാന സമ്മേളന സന്ദേശ യാത്രക്ക് തുടക്കം

കാസര്‍കോട് (www.evisionnews.co): ചരിത്ര പ്രസിദ്ധമായ പുളിങ്ങോം മഖാം ഉറൂസിന്റെയും ദാറുല്‍ അസ്ഹര്‍ ശരീഅത്ത് കോളേജിന്റെ സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായുള്ള സന്ദേശയാത്രക്ക് ഉജ്വല തുടക്കം. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ജാഥാനായകന്‍ സയ്യിദ് ഹുസൈന്‍കോയ തങ്ങള്‍ അല്‍ അസ്ഹരി പട്ടാമ്പിക്ക് പതാക കൈമാറി സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു. ജാമിഅ: അസ്ഹരിയ്യ അറബിക് കോളജ് പ്രിന്‍സിപ്പല്‍ പി.കെ.അബൂബക്കര്‍ ഫൈസി കൊടുവള്ളി അധ്യക്ഷത വഹിച്ചു. 
 
കൈപറ്റ ഉസ്താദ്, ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, മുദരിസ് അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, ശാജിഹു ശമീര്‍ അസ്ഹരി ചേളാരി, അബ്ദു റസാഖ് റഹ്മാനി പാലക്കാട്, സുഹൈര്‍ അസ്ഹരി പള്ളംകോട്, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ബശീര്‍ ദാരിമി തളങ്കര. പി.എച്ച് അസ്ഹരിആദൂര്‍, സിദ്ധീഖ് അസ്ഹരി പയ്യന്നൂര്‍, എ.ജി.ഇബ്രാഹിം ഹാജി പുളിങ്ങോം, അഷ്‌റഫ് ഹാജി പുളിങ്ങോം, എം.കെ. ഇബ്രാഹിം പുളിങ്ങോം, ഇബ്‌റാഹിം അസ്ഹരി, ശരീഫ് അസ്ഹരി വയനാട്, ലിയാഉദ്ദീന്‍ അസ്ഹരി ചേലക്കോട്, അഷ്‌റഫ് അസ്ഹരി ഉറുമി, ഹാരിസ് അസ്ഹരി പുളിങ്ങോം, നഫീര്‍ അസ്ഹരി മമ്പാട്, യാസര്‍ അറഫാത്ത് അസ്ഹരി പടന്ന സംസാരിച്ചു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?