ബാങ്ക് ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; ആറ് പേര്‍ക്ക് പരിക്ക്
ഗാസിയാബാദ്: (www.kvartha.com 21.03.2018) ബാങ്ക് ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഗാസിയാബാദിലെ മോഹന്‍ നഗറിലാണ് സംഭവം. പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരിയാണ് ആക്രമണത്തിനിരയായ യുവതി.
യുവതിയെ കൂടാതെ ശാസ്ത്രി നഗര്‍ കോളനി ശാഖയിലുള്ള അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങാന്‍ ബസ് കാത്ത് നില്‍ക്കുമ്പോഴായിരുന്നു ബൈക്കിലെത്തിയ അക്രമികള്‍ ആസിഡ് ഒഴിച്ചത്. സംഭവത്തില്‍ യുവതിയുടെ റൂം മേറ്റ് ആയിരുന്ന സുഹൃത്തിനെതിരെ സഹോദരന്‍ പരാതി നല്‍കി. പ്രതിസ്ഥാനത്തുള്ള യുവതിയും ആക്രമണത്തിനിരയായ യുവതിയും ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ സുഹൃത്ത് ഡല്‍ഹിയില്‍ നിന്നും സ്ഥലം മാറി പോവുകയും ഈ സമയത്ത് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ ത്രികോണ പ്രണയത്തിന്റെ സാധ്യതകളും പോലീസ് അന്വേഷിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The woman, a resident of the Lajpat Nagar colony in the Sahibabad area, received burn injuries on the neck and arms in the attack, SHO, Sahibabad, Rakesh Singh said, adding that her brother, in his complaint, named a woman from the Kondli area of Delhi, who used to be the victim's roommate.
Keywords: National, Acid attack

Powered by Info News For You

Comments
Post a Comment