പെരിയാറിന്റെ പ്രതിമ തകർത്ത സി ആർ പി എഫ് ജവാൻ അറസ്റ്റിൽ

പുതുക്കോട്ട: (www.kvartha.com 21.03.2018) കഴിഞ്ഞ ദിവസം പെരിയാറിന്റെ പ്രതിമ തകർത്ത സംഭവത്തിൽ സി ആർ പി എഫ് ജവാൻ അറസ്റ്റിലായി. സെന്തിൽ കുമാറാണ് അറസ്റ്റിലായത്. മദ്യലഹരിയിലാണ് താൻ പ്രതിമ തകർത്തതെന്ന് ഇയാൾ പറയുന്നു.

National, Tamilnadu, Periyar

പുതുക്കോട്ടയിലെ പെരിയാറിന്റെ പ്രതിമയുടെ തലയാണ് തകർത്തത്. വിവരമറിഞ്ഞയുടനെ അധികൃതരെത്തി. രാത്രി എട്ട് മണിയോടെ പ്രതിമ പൂർവ്വ സ്ഥിതിയിലാക്കി.

സംഘർഷം ഒഴിവാക്കാനായി പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Large number of police personnel were also deployed in the area to avoid any tension and a case was registered.

Keywords: National, Tamilnadu, Periyar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?