ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം, നിസ്‌ക്കാരം എപ്പോഴുമുണ്ട്: യോഗി ആദിത്യനാഥ്
ലഖ്‌നൗ: (www.kvartha.com 05.03.2018) ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണുള്ളതെന്നും നിസ്‌ക്കാരം എപ്പോഴുമുണ്ടെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹോളിയെ എല്ലാവരും മാനിക്കണമെന്നും മുഖ്യമന്ത്രി. ഫുല്പുരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.
മാര്‍ച്ച് 11നാണ് ഫുല്പുര്‍, ഗോരഖ്പൂര്‍ ലോക്‌സഭ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. വര്‍ഗീയ വിദ്വേഷം ഇളക്കിവിട്ട് വോട്ട് നേടാനുള്ള ബിജെപിയുടെ ശ്രമമായാണ് ഇതിനെ മാധ്യമങ്ങള്‍ വിലയിരുത്തിയത്.
ഹോളി ആഘോഷത്തോടനുബന്ധിച്ച് യുപിയിലെ ചില മസ്ജിദുകളില്‍ ജുമു അ നിസ്‌ക്കാര സമയം പുനക്രമീകരിച്ചിരുന്നു. കലാപ സാധ്യതയുള്ള പ്രദേശങ്ങളിലെ നിസ്‌ക്കാര സമയം ഹോളി ആഘോഷത്തെ തുടര്‍ന്ന് പുന ക്രമീകരിക്കണമെന്ന് ഇമാം ഇ ഈദ്ഗാഹ് മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹ്ലി ആവശ്യപ്പെട്ടിരുന്നു. കലാപം ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
യുപിയിലെ പല സ്ഥലങ്ങളിലും നിസ്‌ക്കാരത്തിന് പോകുന്ന ആളുകള്‍ക്ക് നേരെ നിറങ്ങള്‍ എറിയുന്നത് സംഘര്‍ഷത്തിന് വഴിവെച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Ahead of Holi, Imam-e-Eidgah Maulana Khalid Rasheed Firangi Mahli, who is also executive committee member of the All India Muslim Personal Law Board (AIMPLB), had appealed to the imams of different mosques, especially those in sensitive areas, to shift the timing of the Friday prayers by 30 minutes to an hour and, in the process, send a message of communal amity.
Keywords: National, Holi, Politics, CM, Yogi Adityanath

Powered by Info News For You

Comments
Post a Comment