ബൈത്തുല്‍ അമീന്‍ ഭവന പദ്ധതി ലോഗോ പ്രകാശനം ചെയ്തു
ബോവിക്കാനം (www.evisionnews.co): ജമാഅത്ത് അല്‍ അമീന്‍ യൂത്ത് ഫെഡറേഷന്റെ ആറാം വാര്‍ഷിക ആഘോഷ പരിപാടിയുടെ ഭാഗമായി നിര്‍മിച്ചുനല്‍കുന്ന ബൈത്തുല്‍ അമീന്‍ ഭവന പദ്ധതിയുടെ ലോഗോ സിംസാറുല്‍ ഹഖ്ഹുദവി പ്രകാശനം ചെയ്തു. അബുദബി ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ ഫെഡറേഷന്‍ യു.എ.ഇ ട്രഷറര്‍ സമീര്‍ ബാലനടുക്കം, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ കമ്മിറ്റി വൈസ് പ്രസിഡണ്ട് ്അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ എന്നിവര്‍ ഏറ്റുവാങ്ങി. ഉസ്മാന്‍ ബെള്ളിപ്പാടി, എ.ടി ഇഖ്ബാല്‍, നിസാര്‍ മുഗു, ലിയാസ് മുസ്ലിയാര്‍ നഗര്‍ പങ്കെടുത്തു.
Powered by Info News For You

Comments
Post a Comment