വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

പയ്യന്നൂര്‍:(www.kvartha.com 19/03/2018) വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പ ജിഎംയുപി സ്‌കൂളിലെ പ്രഥമാധ്യാപകന്‍ ടി.കെ.ശങ്കരന്റെ ഭാര്യ പെരികമനഇല്ലത്ത് ഉഷ(42)യാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ഏഴോടെ വീട്ടുജോലിക്കിടയില്‍ കുഴഞ്ഞു വീണ ഉഷയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മക്കള്‍:ശരണ്യ(ബിരുദ വിദ്യാര്‍ഥിനി,മംഗലാപുരം), സുകന്യ(വിദ്യാര്‍ഥിനി മാത്തില്‍ ഗുരുദേവ്കോളേജ്).സഹോദരി ശ്രീദേവി(അധ്യാപിക, ചീമേനി കൂളിയാട്ട് സ്‌കൂള്‍).

News, Payyannur, Kannur, Kerala, Death, Obituary, House Wife, Hospital, Perikamana illathu Usha Passed away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Payyannur, Kannur, Kerala, Death, Obituary, House Wife, Hospital, Perikamana illathu Usha Passed away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?