തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു
ചെമ്മനാട് (www.evisionnews.co): അജ്മാന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ചെമ്മനാട് പഞ്ചായത്ത് മുസ്്ലിം ലീഗ് കമ്മിറ്റി മുഖാന്തിരം ഒന്നാം വാര്‍ഡിലെ നിര്‍ധന കുടുംബത്തിന് ഉപജീവനമാര്‍ഗ്ഗമായി അനുവദിച്ച തയ്യല്‍ മെഷീന്‍ പ്രസിഡണ്ട് സി.എം മുഹമ്മദ് മുസ്തഫ വിതരണം ചെയ്തു. ചടങ്ങില്‍ സെക്രട്ടറി സി.എച്ച് സാജു അധ്യക്ഷത വഹിച്ചു. എ.ബി മുനീര്‍, സുല്‍വാന്‍, പി.എം. അബ്ദുല്ല, സി.എച്ച് റഫീഖ്, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി സംസാരിച്ചു.
Powered by Info News For You

Comments
Post a Comment