പോലീസിനെ കണ്ട് മദ്യം ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതി അറസ്റ്റില്‍
കുമ്പള: (www.kasargodvartha.com 06.03.2018) പോലീസിനെ കണ്ട് മദ്യം ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിയെ മൂന്നു മാസത്തിനു ശേഷം പോലീസ് അറസ്റ്റു ചെയ്തു. ബംബ്രാണ ബീരണ്ടികരയിലെ സഞ്ജയ് (24) യെയാണ് കുമ്പള പോലീസ് സീതാംഗോളിയില്‍ വെച്ച് അറസ്റ്റു ചെയ്തത്. മൂന്നു മാസം മുമ്പ് ചുരിത്തടുക്കയില്‍വെച്ചാണ് 113 പാക്കറ്റ് കര്‍ണാടക മദ്യം പോലീസ് പിടികൂടിയത്.
പോലീസിനെ കണ്ട് സഞ്ജയ് മദ്യം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പോലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് പ്രതി പിടിയിലായത്.
പോലീസിനെ കണ്ട് സഞ്ജയ് മദ്യം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പോലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് പ്രതി പിടിയിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, arrest, Police, Liquor, Liquor case accused arrested 3 months
< !- START disable copy paste -->Keywords: Kasaragod, Kerala, news, Kumbala, arrest, Police, Liquor, Liquor case accused arrested 3 months
Powered by Info News For You

Comments
Post a Comment