അജ്മാന്‍ കെ.എം.സി.സി തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു
ബദിയടുക്ക (www.evisionnews.co): അജ്മാന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി നിര്‍ധനരായ 101 കുടുംബത്തിന് നല്‍കുന്ന തയ്യല്‍ മെഷീന്റെ ബദിയടുക്ക പഞ്ചായത്ത്തല വിതരണോദ്ഘാടനം അജ്മാന്‍ കെ.എം.സി.സി സെക്രട്ടറി ഖലീല്‍ മാടത്തടുക്ക പഞ്ചായത്ത് കമ്മിറ്റിക്ക് നല്‍കി നിര്‍വഹിച്ചു. മാഹിന്‍ കേളോട്ട്, അന്‍വര്‍ ഓസോണ്‍, രാമ പാട്ടാളി, ശ്യാം പ്രസാദ് മാന്യ, അബ്ബാസ് ഹാജി, അബ്ദുല്ല ചാലക്കര, സിറാജ് മുഹമ്മദ്, ഖാദര്‍ മാന്യ, ഗംഗാദര ഗോളിയടക്ക, ജഗന്നാഥറൈ, ഐത്തപ്പ പട്ടാജെ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment