റോഡ് മുറിച്ചു കടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ചു തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

പെരിന്തല്‍മണ്ണ: (www.kvartha.com 19.03.2019) റോഡ് മുറിച്ചു കടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ചു തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. പരേതനായ പരിയന്തടത്തില്‍ സെയ്തുട്ടിയുടെ മകന്‍ അബ്ദുല്‍ ബഷീര്‍ (50) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ അങ്ങാടിപ്പുറത്താണ് അപകടം.

Ambulance accident; one dies in Perinthalmanna, Road, Local-News, News, Ambulance, Accidental Death, Dead Body, Kerala, Obituary

പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ആശുപത്രിയിലെ ആംബുലന്‍സ് ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Ambulance accident; one dies in Perinthalmanna, Road, Local-News, News, Ambulance, Accidental Death, Dead Body, Kerala, Obituary.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?