പരിയാരം മെഡിക്കല്‍ കോളേജ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിക്കെതിരെ പീഡനത്തിന് കേസെടുത്തു

പരിയാരം:(www.kvartha.com 30/03/2018) പരിയാരം മെഡിക്കല്‍ കോളേജിലെ ഡിപ്പാര്‍ട്ട്മെന്റ് മേധാവിക്കെതിതിരെ കീഴുദ്യോഗസ്ഥയുടെ പരാതിയില്‍ പീഡനക്കേസ്. മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിദാഗം എച്ച്ഒഡിയായ സീനിയര്‍ പ്രൊഫസര്‍ക്കെതിരെ അസിസ്റ്റന്റ് പ്രൊഫസറായ 38കാരി നല്‍കിയ പരാതിയിലാണ് കേസ്.

ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായ ഇദ്ദേഹത്തില്‍ നിന്നുള്ള മാനസിക പീഡനങ്ങളും മാനഹാനി വരുത്തുന്ന മറ്റു പെരുമാറ്റങ്ങള്‍കൊണ്ടും പൊറുതി മുട്ടിയപ്പോഴാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. 2008 മുതല്‍ 2012 വരെയുള്ള കാലയളവിലാണ് പരാതിക്കാസ്പദമായ സംഭവങ്ങളെന്നും ജോലിയില്‍നിന്നും ഒഴിവാക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് സഹിക്കുകയായിരുന്നെന്നുമാണ് പരാതി. കണ്ണൂര്‍ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം പരിയാരം പോലീസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിക്കെതിരെ കേസെടുത്തു.
News, pariyaram, Medical College, Kannur, Kerala, Molestation, Case, Police, Complaint, Molestation case lodged against Pariyaram Medical College Department head

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, pariyaram, Medical College, Kannur, Kerala, Molestation, Case, Police, Complaint, Molestation case lodged against  Pariyaram Medical College Department head


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?