പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വസ്ത്രമുരിഞ്ഞ് നഗ്‌നരാക്കി രണ്ട് കിലോ മീറ്റര്‍ നടത്തിച്ചു
ബികാനര്‍(രാജസ്ഥാന്‍): (www.kvartha.com 22.03.2018) പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വസ്ത്രമുരിഞ്ഞ് നഗ്‌നരാക്കി നടത്തിച്ചു. രാജസ്ഥാനിലെ ബികാനറില്‍ മോടവ്ത ഗ്രാമത്തിലാണ് സംഭവം. രണ്ട് കിലോ മീറ്ററോളം കുട്ടികളെ നടത്തിച്ചുവെന്നാണ് റിപോര്‍ട്ട്.
വയലുകളില്‍ തൊഴില്‍ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കുട്ടികളെ പീഡിപ്പിച്ചത്.
സംഭവത്തിന്റെ വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: In a shocking incident, a group of minors were stripped naked and manhandled in Motavta village of Kolayat area in Rajasthan’s Bikaner. The minors suffered the torture allegedly because they refused to work in fields.
Keywords: National, Stripped, Video

Powered by Info News For You

Comments
Post a Comment