തുരുത്തിയില്‍ നാലു കോണ്‍ക്രീറ്റ് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

അണങ്കൂര്‍ (www.evisionnews.co): തുരുത്തി പതിനാലാം വാര്‍ഡില്‍ നഗരസഭാ ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത നാലുറോഡുകള്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സമീറ അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. മുന്‍ കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി കെ.കെ.പി സ്വാഗതം പറഞ്ഞു. മുന്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. അബ്ദുല്‍ റഹിമാന്‍ കുഞ്ഞ്, ടി.എസ് അബ്ദുള്ള, ടി.എ.എം ഷാഫി, ടി.കെ അഷ്റഫ്, ടി.പി മുനീര്‍ ചൂടി, ടി.എച്ച് മുഹമ്മദ്, അഷ്റഫ് ഓതുന്നപുരം, ഫാറൂഖ് ദാരിമി, സൈനുല്‍ ആബിദീന്‍, ചേര്‍ച്ച അബ്ദുല്‍ ഖാദര്‍, ടി.എം സുലൈമാന്‍, എ.എ അബൂബക്കര്‍, ടി.ഇ അഷ്റഫ്, ടി.എസ് സൈനുദ്ധീന്‍, ടി.എച്ച് അബൂബക്കര്‍, ഹാരിസ് ബെദിര, ടി.എ. റഹീം, അബ്ദുല്‍ റസാഖ് ഹാജി ബെദിര, നവാസ് ആനബാഗിലു, അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് ചേറുവാക്കോട്, അബൂബക്കര്‍ മെഡിക്കല്‍, ടി.എ ഗഫൂര്‍, അബ്ദു ഗ്രീന്‍, ബി.എസ് ശംസുദ്ധീന്‍, ഖലീല്‍ ഷെയ്ക്ക് കൊല്ലമ്പാടി, കെ.കെ.പി ഉനൈസ്, ടി.കെ ഹബീബ്, കെ.കെ.പി ഷഫീഖ്, ഖലീല്‍ അബൂബക്കര്‍, സി. ജുനൈദ്, മുബഷിര്‍ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?