പ്ലസ് ടു പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു

ആനന്ദ്(ഗുജറാത്ത്): (www.kvartha.com 28.03.2018) പ്ലസ് ടു വിദ്യാര്‍ത്ഥി പരീക്ഷ ഹാളില്‍ കുഴഞ്ഞ് വീണ് മരിച്ചു. പരീക്ഷ എഴുതികൊണ്ടിരിക്കുന്നതിനിടയിലാണ് ധവല്‍സിംഗ് പധിയാര്‍ (17) മരിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

National, Exam, Student

ഉത്തര്‍ ബുനിയഡി പരീക്ഷയ്‌ക്കെത്തിയതായിരുന്നു പധിയാര്‍. അങ്ക്‌ലാവ് ജില്ലയിലെ സ്‌കൂളിലായിരുന്നു പരീക്ഷ. സമീപ ഗ്രാമമായ കഹന്‍ വാദിയില്‍ നിന്നുമാണ് പധിയാര്‍ പരീക്ഷയെഴുതാന്‍ എത്തുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണം സംബന്ധിച്ച് മറ്റെന്തെങ്കിലും പറയാനാകൂവെന്ന നിലപാടിലാണ് പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: "Padhiyar fainted and collapsed in the Anklav school while he was taking the examination for Uttar Buniyadi stream. He was rushed to the Anklav referral hospital where doctors declared him brought dead," said the official

Keywords: National, Exam, Student


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?