കോളേജ് അദ്ധ്യാപകനെ വിദ്യാര്‍ത്ഥി വെടിവെച്ച് കൊന്നു
സോനിപത്: (www.kvartha.com 14.03.2018) ഹരിയാനയില്‍ കോളേജ് അദ്ധ്യാപകനെ വിദ്യാര്‍ത്ഥി വെടിവെച്ചുകൊന്നു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് പ്രതി. പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് മുന്‍പിലിട്ടാണ് പ്രതി രാജേഷ് മാലിക് എന്ന അദ്ധ്യാപകനെ വെടിവെച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഹരിയാനയിലെ വിദ്യാഭ്യാസ സ്ഥാപനത്തിനകത്ത് വെച്ച് നടക്കുന്ന മൂന്നാമത്തെ കൊലയാണിത്.
വെടിയേറ്റ രാജേഷ് മാലികിനെ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജഗ്മില്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജഗ് മല്‍ സിംഗ് ആണ് പ്രതി.

കോളേജിലെ ഒരു വിദ്യാര്‍ത്ഥിനിക്ക് പിറകേ നടന്ന് ഇയാള്‍ ശല്യം ചെയ്തിരുന്നു. വിദ്യാര്‍ത്ഥിനി ഇക്കാര്യം രാജേഷ് മാലിക്കിനോട് പറയുകയും മാലിക് ജഗ്മിലിനെ വിളിച്ച് ശകാരിക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
രാവിലെ 9.30നു ഷാഹിദ് ദല്‍ബീര്‍ സിംഗ് ഗവണ്മെന്റ് ഡിഗ്രീ കോളേജിലാണ് സംഭവം നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "We have been quizzing the girl to verify facts. The actual reason of the murder will be established only after the arrest of accused." The incident occurred at around 9.30am at Shahid Dalbir Singh Government Degree College in Peepli under Kharkhonda police station in Sonepat district.
Keywords: National, Murder, Student

Powered by Info News For You
Comments
Post a Comment