ജോലി ഉപേക്ഷിച്ചു പോയിട്ട് ദിവസങ്ങള്‍; വാട്ടര്‍ അതോറിറ്റിയുടെ കുഴി അപകടഭീഷണിയുയര്‍ത്തുന്നു
കാസര്‍കോട്: (www.kasargodvartha.com 27.03.2018) വാട്ടര്‍ അതോറിറ്റി റോഡിന് സമീപം എടുത്ത കുഴി അപകടഭീഷണിയുയര്‍ത്തുന്നു. പുലിക്കുന്നിലുള്ള സര്‍ക്കാര്‍ അതിഥി മന്ദിരത്തിന് സമീപമാണ് വാട്ടര്‍ അതോറിറ്റി കുഴിയെടുത്തത്. പൈപ്പ് സ്ഥാപിച്ച ശേഷം പണി പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കുഴി മണ്ണിട്ട് മൂടാത്തതു മൂലം വന്‍ അപകട ഭീഷണിയാണ് നിലനില്‍ക്കുന്നത്.
ഇതുവഴി പോകുന്ന വാഹനങ്ങളും കാല്‍നട യാത്രക്കാരും കുഴിയില്‍ വീഴാനുള്ള സാധ്യതയേറെയാണ്. രാത്രി കാലങ്ങളില്‍ ഈ ഭാഗത്തുകൂടി കടന്നുപോകുന്നവര്‍ അപകടത്തില്‍പെടുന്ന സാഹചര്യമാണുള്ളത്. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടായിട്ടും ബന്ധപ്പെട്ട അധികാരികള്‍ മൗനത്തിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Water authority, Threatening, Threatening Water authority pit.
< !- START disable copy paste -->ഇതുവഴി പോകുന്ന വാഹനങ്ങളും കാല്‍നട യാത്രക്കാരും കുഴിയില്‍ വീഴാനുള്ള സാധ്യതയേറെയാണ്. രാത്രി കാലങ്ങളില്‍ ഈ ഭാഗത്തുകൂടി കടന്നുപോകുന്നവര്‍ അപകടത്തില്‍പെടുന്ന സാഹചര്യമാണുള്ളത്. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടായിട്ടും ബന്ധപ്പെട്ട അധികാരികള്‍ മൗനത്തിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Water authority, Threatening, Threatening Water authority pit.
Powered by Info News For You

Comments
Post a Comment