സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു
കണ്ണൂര്‍: (www.kvartha.com 10/03/2018) സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം എം.വി. ജയരാജന്റെ അദ്ധ്യക്ഷതയില്‍ ചേരുകയും 11 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കുകയും ചെയ്തു. പി. ജയരാജന്‍, എം. പ്രകാശന്‍ മാസ്റ്റര്‍, എം. സുരേന്ദ്രന്‍, വത്സന്‍ പനോളി, എന്‍. ചന്ദ്രന്‍, കാരായി രാജന്‍, ടി.ഐ. മധുസൂദനന്‍, പി. ഹരീന്ദ്രന്‍, ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍, പി. പുരുഷോത്തമന്‍, പി.വി. ഗോപിനാഥ് എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍.
യോഗത്തില്‍ സി.പി.എം പി.ബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി ടീച്ചര്‍, കെ.കെ. ശൈലജ ടീച്ചര്‍, സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, CPM, CPM Kannur district secretariat members were elected

Powered by Info News For You

Comments
Post a Comment