നിരാശാ കാമുകന്‍ പതിനേഴുകാരിയെ ജീവനോടെ തീകൊളുത്തി

ഹൈദരാബാദ്: (www.kvartha.com 28.03.2018) പട്ടാപകല്‍ പതിനേഴുകാരിയെ ജീവനോടെ തീകൊളുത്തി. എഴുപത് ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അത്യാസന്ന നിലയിലാണ്. പ്രായപൂര്‍ത്തിയാകാത്തയാളാണ് പ്രതി.

അംബേര്‍പേട്ടിലെ ഗോല്‍ബക സ്വദേശിയാണ് പെണ്‍കുട്ടി. പ്രതി ഏതാനും മാസമായി വിവാഹഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നു. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാക്കേറ്റത്തിനിടയില്‍ പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു.

National, Jilted lover, Set ablaze

പ്രതിക്കും പത്ത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കിയാണ് പ്രതി പെണ്‍കുട്ടിക്ക് സമീപത്തെത്തിയത്. പ്രതിക്കെതിരെ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Girl and her family alleged that accused was harassing her for past several months the accused was chasing her and forcing for marriage however they never alerted police about it.

Keywords: National, Jilted lover, Set ablaze


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?