അജ്ഞാഞാതന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍
ഹൊസങ്കടി: (www.kasargodvartha.com 06.03.2018) അജ്ഞാതനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഹൊസങ്കടിയില്‍ റെയില്‍വെ ട്രാക്കില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. കര്‍ണാടക സ്വദേശിയാണെന്ന് സംശയിക്കുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. അന്വേഷണം ആരംഭിച്ചു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Train, Obituary, Deadbody, Unknown man found dead after train hits
< !- START disable copy paste -->Keywords: Kasaragod, Kerala, news, Death, Train, Obituary, Deadbody, Unknown man found dead after train hits
Powered by Info News For You

Comments
Post a Comment