ആലംപാടി ഉദയാസ്തമന ഉറൂസില്‍ ഇന്ന് (ബുധന്‍)
ആലംപാടി (ebiz.evisionnews.co): ഖുതുബുസമാന്‍ സയ്യിദുനാ അബ്ദുല്‍ അബ്ബാസ് ഖിളര്‍ തങ്ങളുടെ പേരില്‍ ആലംപാടി ഖിളര്‍ ജുമാമസ്ജിദില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഉദയാസ്തമന ഉറൂസ് നേര്‍ച്ചയോടനുബന്ധിച്ച മതപ്രഭാഷണത്തില്‍ ഇന്ന് രാത്രി സമസ്ത ജില്ലാ പ്രസിഡണ്ടും മംഗലാപുരം ചെമ്പരിക്ക ഖാസിയുമായ ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. പ്രമുഖ പ്രാസംഗികന്‍ ഹാഫിള് കുമ്മനം നിസാമുദ്ദീന്‍ അല്‍അസ്ഹരി പ്രഭാഷണം നടത്തും.
Powered by Info News For You

Comments
Post a Comment