യമുന എക്‌സ്പ്രസ് വേയില്‍ വാഹനാപകടം; എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ മരിച്ചു
ന്യൂഡല്‍ഹി: (www.kvartha.com 18.03.2018) മഥുരയ്ക്ക് സമീപം യമുന എക്‌സ്പ്രസ് വേയിലുണ്ടയ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മരിച്ചവര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരാണ്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ ഒരു കണ്ടെയ്‌നറിലേയ്ക്ക് പാഞ്ഞുകയറിയാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. ഡല്‍ഹിയില്‍ നിന്നും ആഗ്രയിലേയ്ക്ക് പോവുകയായിരുന്നു ഇവര്‍.
മാര്‍ച്ച് 13ന് യമുന എക്‌സ്പ്രസ് വേയിലുണ്ടായ മറ്റൊരു അപകടത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ആംബുലന്‍സും ട്രാക്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. ആംബുലന്‍സില്‍ രോഗികള്‍ ഉണ്ടായിരുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Earlier on March 13, two persons were killed when an ambulance collided with a stationery tractor-trolly on the Yamuna expressway.
Keywords: AIIMS, Yamuna Expressway, AIIMS, doctors, Mathura

Powered by Info News For You

Comments
Post a Comment