ഇ-ബിസ് സ്റ്റാര്‍ ബുക്ക് അവാര്‍ഡ്: മികച്ച ജെന്റ്‌സ് വെഡിംഗ് സ്ഥാപനത്തിനുള്ള വോട്ടിംഗ് തുടങ്ങി
കാസര്‍കോട് (www.evisionnews.co): ഇവിഷന്‍ നടത്തുന്ന ഇ ബിസ് സ്റ്റാര്‍ ബുക്ക് അവാര്‍ഡ് -2018 കാസര്‍കോട് ജില്ലയിലെ മികച്ച ജന്റ്‌സ് വെഡിംഗ് ഷോപ്പ് കണ്ടെത്താനുള്ള വോട്ടിംഗ് ആരംഭിച്ചു. ലബാംബ, ബ്രാന്റ്, ജന്‍സ്ഗരേജ്, ബാര്‍ക്കോട്, സൈക്‌ളോന്‍ എന്നീ സ്ഥാപനങ്ങളാണ് മത്സര രംഗത്തുള്ളത്. മൂന്നുദിവസങ്ങിലായി ഇ- വിഷന്‍ ന്യൂസില്‍ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ ടോപ് ഫൈവില്‍ നിന്നും ഒരു സ്ഥാപനത്തെ ടോപ്പ് വണ്‍ ആയി തെരഞ്ഞെടുക്കും. പ്രത്യേക ജൂറിയാണ് ടോപ് ഫൈവിനെ തെരഞ്ഞെടുക്കുക.
നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ഥാപനത്തിന് വോട്ട് ചെയ്യു!
ജില്ലയിലെ മികച്ച സ്ഥാപനത്തെ തിരഞ്ഞടുക്കൂ !
നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ഥാപനത്തിന് വോട്ട് ചെയ്യു!
ജില്ലയിലെ മികച്ച സ്ഥാപനത്തെ തിരഞ്ഞടുക്കൂ !
https://ift.tt/2G8prcA
Powered by Info News For You
Comments
Post a Comment