സിറിയക്ക് രാസായുധം നല്‍കുന്നുവെന്ന ആരോപണം നിഷേധിച്ച് ദക്ഷിണ കൊറിയ; കെട്ടുകഥയ്ക്ക് പിന്നില്‍ യുഎസ്

സിയോള്‍: (www.kvartha.com 02.03.2018) സിറിയയ്ക്ക് രാസായുധം നല്‍കുന്നുവെന്ന ആരോപണം നിഷേധിച്ച് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയന്‍ ന്യൂസ് ഏജസിയായ കെ സി എന്‍ എ യാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. ആരോപണം കെട്ടുകഥയാണെന്നും പിന്നില്‍ യുഎസ് ആണെന്നും ദക്ഷിണ കൊറിയന്‍ വിദേശകാര്യ വക്താവ് അറിയിച്ചു.

യുഎസിന്റേത് വിവേചന രഹിതമായ വാദഗതിയാണെന്നും കൊറിയ പറഞ്ഞു.

North Korea, Chemical Weapon, Syria

ഞങ്ങള്‍ രാസായുധം വികസിപ്പിക്കുകയോ നിര്‍മ്മിക്കുകയോ ശേഖരിക്കുകയോ ചെയ്യാറില്ലെന്ന് നിരവധി തവണ പറഞ്ഞുകഴിഞ്ഞു. കൂടാതെ രാസായുധത്തെ എതിര്‍ക്കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. വക്താവ് പറഞ്ഞു.

സിറിയയില്‍ രാസായുധ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത്തരം ആക്രമണങ്ങള്‍ക്ക് സിറിയയെ സഹായിക്കുന്നത് ദക്ഷിണ കൊറിയ ആണെന്നും യുഎന്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Two North Korean shipments to a Syrian government agency responsible for the country's chemical weapons program were intercepted in the past six months, according to a confidential U.N. report on North Korea sanctions violations.

Keywords: North Korea, Chemical Weapon, Syria


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?