ജെ എന്‍ യു പ്രക്ഷോഭത്തിനിടയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റിനെ വനിത പോലീസുകാര്‍ കൈയേറ്റം ചെയ്തു
ന്യൂഡല്‍ഹി: (www.kvartha.com 24.03.2018) ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തിനിടയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിലെ ഫോട്ടോ ജേര്‍ണലിസ്റ്റിനെ ഒരു സംഘം വനിത പോലീസുകാര്‍ കൈയേറ്റം ചെയ്തുവെന്ന് ആരോപണം. അനുശ്രീ ഫദ്‌നാവീസിനാണ് മോശം അനുഭവമുണ്ടായത്. ഇവരുടെ ക്യാമറയും പോലീസ് പിടിച്ചെടുത്തു.
ഇതിന്റെ ദൃശ്യങ്ങള്‍ ഹിന്ദുസ്ഥാന്‍ ഫോട്ടോ എഡിറ്റര്‍ അജയ് അഗര്‍വാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എട്ടോളം വനിത പോലീസുകാര്‍ അനുശ്രീയെ തള്ളുകയും ഉന്തുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
പിടിച്ചെടുത്ത ക്യാമറ പോലീസ് ഇതുവരെ തിരികെ നല്‍കിയിട്ടില്ലെന്ന് അനുശ്രീ പറഞ്ഞു. പ്രക്ഷോഭത്തിനിടയില്‍ മാനഭംഗപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നുണ്ട്.
വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് ജെ എന്‍ യു സ്റ്റുഡന്റ് യൂണിയന്‍ പാര്‍ലമെന്റ് കോമ്പ്‌ലക്‌സിലേയ്ക്ക് മാര്‍ച്ച് ചെയ്തത്. ജെ എന്‍ യു അദ്ധ്യാപക യൂണിയനും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
പരാതികളെ കുറിച്ചന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A large number of JNU students and teachers were today stopped from marching to the Parliament Complex over various demands, including academic freedom, with police resorting to lathi-charge and use of water canons.
Keywords: National, JNU, Protest

Powered by Info News For You

Comments
Post a Comment