സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞുപോയ പെണ്‍കുട്ടിയുടെ വിവാഹം ബന്ധപ്പെടുത്തി ഹൈപ്പര്‍ മാര്‍ക്കറ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി പ്രചരണമെന്ന് പരാതി

കാഞ്ഞങ്ങാട്:(www.kasargodvartha.com 16/03/2018) സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞുപോയ പെണ്‍കുട്ടിയുടെ വിവാഹം ബന്ധപ്പെടുത്തി ഹൈപ്പര്‍ മാര്‍ക്കറ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി പ്രചരണമെന്ന് പരാതി. നോര്‍ത്ത് കോട്ടച്ചേരിയിലെ ഓറഞ്ച് ഹൈപ്പര്‍ മാര്‍ക്കറ്റിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പ്രചരണം നടക്കുന്നത്.

ഇത് സംബന്ധിച്ച് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമ സൈബര്‍സെല്ലിനും പോലീസിനും പരാതി നല്‍കി. സ്ഥാപനത്തില്‍ കഴിഞ്ഞ വര്‍ഷം ജോലി ചെയ്യുകയും പിരിഞ്ഞു പോകുകയും ചെയ്ത ഒരു പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെടുത്തിയാണ് സാമുദായിക വൈരാഗ്യമുണ്ടാക്കും വിധം വ്യാജപ്രചരണം നടത്തുന്നതെന്നാണ് പരാതി.

News, Kanhangad, Kasaragod, Kerala, Marriage, Social-Media, Complaint, Police,Fake post against Hyper Market; Complaint lodged

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Marriage, Social-Media, Complaint, Police,Fake post against Hyper Market; Complaint lodged


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?