കടയ്ക്ക് തീയിട്ടുവെന്ന് സംശയം; രണ്ട് ദളിതരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു
ഛാത്തര്‍പൂര്‍: (www.kvartha.com 26.03.2018) മദ്ധ്യപ്രദേശില്‍ ദളിതര്‍ക്ക് ക്രൂര മര്‍ദ്ദനം. കടയ്ക്ക് തീയിട്ടുവെന്നാരോപിച്ചാണ് രണ്ട് ദളിത് യുവാക്കളെ ചിലര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ദമ്‌ന ഗ്രാമത്തിലാണ് സംഭവം.
ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. പുന്നു അഹിര്‍വാര്‍, ഛോട്ടാ അഹിര്‍വാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
യുവാക്കളെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പ്രതികളില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: District Superintendent of Police Vineet Khanna said he had asked a Sub Divisional Officer of Police (SDOP) to investigate the case thoroughly.
Keywords: National, Dalit attack

Powered by Info News For You

Comments
Post a Comment