ഭാര്യ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്ന് കുടുംബാംഗങ്ങള്‍; മറവ് ചെയ്ത യുവാവിന്റെ മൃതദേഹം പുറത്തെടുത്തു
ന്യൂഡല്‍ഹി: (www.kvartha.com 28.03.2018) രണ്ടാഴ്ച മുന്‍പ് സംസ്‌കരിച്ച മൃതദേഹം ഡല്‍ഹി പോലീസ് പുറത്തെടുത്തു. മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കാതെയായിരുന്നു മറവ് ചെയ്തിരുന്നത്.
മരണത്തിന് പിന്നില്‍ ഭാര്യയാണെന്നും ഭാര്യ മകനെ വിഷം നല്‍കി കൊലപ്പെടുത്തിയെന്നുമാണ് യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.
പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ലഭിക്കാതെ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ്.
മരണം നടന്ന ദിവസം ബന്ധുവായ യുവാവുമായി മകന്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നുവെന്ന് പിതാവ് പരാതിയില്‍ പറയുന്നുണ്ട്. ഇയാളുമായി മകന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നാണ് ആരോപണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Delhi Police today exhumed the body of a carpenter after his family alleged that he was poisoned by his wife who had an extra-marital affair.
Keywords: National, Delhi police, Crime

Powered by Info News For You

Comments
Post a Comment