പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് സഹപാഠി ഹാള്‍ടിക്കറ്റ് കീറികളഞ്ഞു; പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കൃഷ്ണഗിരി: (www.kvartha.com 14.03.2018) തമിഴ്‌നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് സഹപാഠികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ കീറികളഞ്ഞതിലുള്ള മനോവിഷമത്തിലാണ് 17കാരിയായ തമിഴരശി ഫാനില്‍ തൂങ്ങിമരിച്ചത്.

ഹോള്‍ ടിക്കറ്റ് കീറികളഞ്ഞ സഹപാഠി സ്‌കൂളില്‍ വെച്ച് തമിഴരശിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ തമിഴരശി ഇത് നിഷേധിച്ചതോടെ അയാള്‍ ഹാള്‍ടിക്കറ്റ് കൈക്കലാക്കി കീറിയെറിയുകയായിരുന്നു. ദളിതയാണ് മരിച്ച പെണ്‍കുട്ടി.

Tamil Nadu: Class 12 girl hangs self after classmates tear her hall ticket in Krishnagiri

പോലീസ് സഹപാഠികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രണയാഭ്യര്‍ത്ഥന നടത്തിയ ആള്‍ ആസിഡ് ആക്രമണം നടത്തുമെന്നും ഭീഷണിപെടുത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The girl, belonging to scheduled caste, was found hanging at her house in Devirahalli village on Tuesday.

Keywords: National, Tamilnadu, Suicide


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?