ആംബുലന്‍സിനുള്ളില്‍ മൂത്രമൊഴിച്ച രോഗിയെ ഡ്രൈവര്‍ തലകീഴാക്കി; അപകടത്തില്‍ പരിക്കേറ്റ രോഗി മരിച്ചു

തൃശൂര്‍: (www.kvartha.com 26.03.2018) റോഡപകടത്തില്‍ പരിക്കേറ്റയാള്‍ വാനില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് ക്രുദ്ധനായ ആംബുലന്‍സ് ഡ്രൈവര്‍ അദ്ദേഹത്തെ തലകീഴാക്കി. നിസഹായനായ വൃദ്ധന്‍ തലകീഴായി കിടക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Kerala ambulance driver turns patient upside down for urinating in van. Man dies
പാലക്കാട് വെച്ചാണ് വാഹനാപകടത്തില്‍ വൃദ്ധന് പരിക്കേറ്റത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും അവിടെ നിന്നും തൃശൂരിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. ഇയാള്‍ ചികില്‍സയ്ക്കിടയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഐപി സി 334മ് വകുപ്പ് പ്രകാരം പോലീസ് ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The local police have now registered a case against the driver under IPC Section 334 (Act endangering life or personal safety of others).

Keywords: Kerala, Ambulance, Patient


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?